Questions from പൊതുവിജ്ഞാനം

5301. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

5302. ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

5303. ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

5304. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?

ആലപ്പുഴ

5305. "ടാമർ ലെയിൻ" എന്നറിയപ്പെട്ട ഭരണാധികാരി?

തിമൂർ

5306. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

5307. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

പാക്ക് കടലിടുക്ക്

5308. വാതക രൂപത്തിലുള്ള ഹോർമോൺ?

എഥിലിൻ

5309. തെക്കിന്‍റെ ബ്രിട്ടൻ?

ന്യൂസിലൻറ്റ്

5310. ലോക വ്യാപാര സംഘടന (WTO - World Trade Organisation) സ്ഥാപിതമായത്?

1995 ജനുവരി 1 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 164; മുൻഗാമി : ഗാട്ട് കരാര്‍; അവസാന അംഗം : അഫ്ഗാനിസ്ഥാൻ)

Visitor-3025

Register / Login