Questions from പൊതുവിജ്ഞാനം

5281. പഞ്ചതന്ത്രം രചിച്ചത്?

വിഷ്ണുശർമ്മൻ

5282. മുന്തിരി - ശാസത്രിയ നാമം?

വിറ്റിസ് വിനി ഫെറ

5283. Sparming?

ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്; ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി

5284. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

5285. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

5286. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

5287. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

5288. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എത്തോളജി

5289. സ്വർണ്ണത്തിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം?

കാരറ്റ് അനലൈസർ

5290. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

Visitor-3651

Register / Login