Questions from പൊതുവിജ്ഞാനം

5271. അവിയെന്ത്രം കണ്ടെത്തിയത്?

ജയിംസ് വാട്ട് - 1769

5272. പാലിന്‍റെ PH മൂല്യം?

6.6

5273. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

5274. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോണ്‍സ

5275. ഫ്രാൻസില്‍ രാജപക്ഷക്കാരെയെല്ലാം 1792 സെപ്റ്റംബറിൽ കൂട്ടക്കൊല ചെയ്ത സംഭവം?

സെപ്റ്റംബർ കൂട്ടക്കൊല

5276. ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?

എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]

5277. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

5278. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം?

നവീനശിലായുഗം

5279. റഷ്യയുടെ ആദ്യ തലസ്ഥാനം?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

5280. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

Visitor-3612

Register / Login