Questions from പൊതുവിജ്ഞാനം

5261. ജനിതകശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ?

ബേറ്റ്സൺ

5262. കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്ന ധാതു വിഭവങ്ങള്‍?

ഇല്‍മനൈറ്റ്; മോണോസൈറ്റ്

5263. ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

5264. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?

കേരളം

5265. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

5266. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

5267. കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?

അലൻ ട്യൂറിങ്ങ്

5268. സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്?

5

5269. ഒരു പവൻ എത്ര ഗ്രാം?

8

5270. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ?

തൃശൂർ

Visitor-3241

Register / Login