Questions from പൊതുവിജ്ഞാനം

5241. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

ഗ്ലൂട്ടിയസ് മാക്സിമസ്

5242. സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ?

ഉമ്പ്ര (umbra); പെനുമ്പ്ര (Penumbra )

5243. ലൊറോസേയുടെ പുതിയപേര്?

കിഴക്കൻ തിമൂർ

5244. പി.സി ഗോപാലന്‍റെ തൂലികാനാമം?

നന്തനാർ

5245. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ്

5246. പ്രിയദർശിക രചിച്ചത്?

ഹർഷവർധനൻ

5247. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

കാൽസ്യം കാർബൈഡ്

5248. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?

6

5249. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആൻഡ് സ്‌ട്രൈപ്‌സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ്?

യു.എസ്.എ.

5250. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

Visitor-3289

Register / Login