Questions from പൊതുവിജ്ഞാനം

5231. ഭ്രൂണം പറ്റിപ്പിടിച്ച് വളരുന്ന ഗർഭാശയ ഭിത്തിയിലെ പാളി?

എൻഡോമെട്രിയം

5232. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്?

അപ്പു നെടുങ്ങാടി ( ആദ്യ നോവൽ)

5233. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലറ

5234. കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

5235. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

5236. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

5237. കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ?

കെ. കേളപ്പൻ

5238. ഡിഫ്ത്തീരിയ പകരുന്നത്?

വായുവിലൂടെ

5239. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?

ചെസ്റ്റെർ കാൾസൺ

5240. "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

Visitor-3894

Register / Login