Questions from പൊതുവിജ്ഞാനം

5221. ദക്ഷിണ കൊറിയയുടെ നാണയം?

വോൺ

5222. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്?

സരോജിനി നായിഡു

5223. ക്രിസ്തുമതത്തിന്‍റെ തത്വങ്ങൾ എന്ന ഗ്രന്ധത്തിന്‍റെ കർത്താവ്?

ജോൺ കാൽവിൻ

5224. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഡിഫ്തിരിയ

5225. ആര്യസമാജം സ്ഥാപകൻ?

സ്വാമി ദയാനന്ദ് സരസ്വതി

5226. . ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

5227. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

ഹിമക്കരടി

5228. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

പോത്തുകൽ (മലപ്പുറം )

5229. കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?

നാഫ്ത

5230. കേരളത്തിലെ ആദ്യ സഹകരണ സംഘം?

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

Visitor-3179

Register / Login