Questions from പൊതുവിജ്ഞാനം

5201. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?

മുള

5202. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?

കൊറണ്ടം [ അലുമിനിയം ഓസൈഡ് ]

5203. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

5204. സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒനീരിയോളജി

5205. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?

ഇംഗ്ളണ്ട്

5206. 'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?

പാലക്കാട്

5207. യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

സിലുമിൻ

5208. അഞ്ചാംപനി (മീസിൽസ്) പകരുന്നത്?

വായുവിലൂടെ

5209. കേരളത്തിലെ താലൂക്കുകൾ?

75

5210. ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം?

കരൾ

Visitor-3340

Register / Login