Questions from പൊതുവിജ്ഞാനം

5191. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

5192. തിരുവിതാംകൂറിലെ ആദ്യ ദിവാൻ?

അറുമുഖം പിള്ള

5193. OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

ബാഗ്ദാദ് സമ്മേളനം

5194. വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോമീറ്റർ

5195. സെറി ഫെഡിന്‍റെ ആസ്ഥാനം?

പട്ടം (തിരുവനന്തപുരം)

5196. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്?

ശ്വേതരക്താണു ( Leucocytes or WPC )

5197. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?

ഫ്രാന്‍സ്

5198. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

ഡോ.പൽപ്പു

5199. സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

ഫൈറ്റോപതോളജി

5200. ജ്ഞാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?

മൂങ്ങ

Visitor-3367

Register / Login