Questions from പൊതുവിജ്ഞാനം

5171. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

5172. ഓക്ക്; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക് ആസിഡ്

5173. സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പരുത്തി ഉത്പാദനം

5174. മംഗൾ യാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?

എസ്. അരുണൻ

5175. ഗ്രീസിന്‍റെ ദേശീയചിഹ്നം?

ഒലിവുചില്ല

5176. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

5177. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്?

കട്ടിൽ ഫിഷ്

5178. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?

ചാലക്കുടിപ്പുഴ

5179. ഇടങ്ങഴിയിലെ കുരിശ് ആരുടെ ആത്മകഥയാണ്?

ആനി തയ്യിൽ

5180. ഫ്രാൻസിന്‍റെ നാണയം?

യൂറോ

Visitor-3422

Register / Login