Questions from പൊതുവിജ്ഞാനം

5181. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

5182. സൗരയൂഥത്തിന്റെ വ്യാസം (diameter)?

60 AU(30 X 2 )

5183. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

1928 ജനുവരി 9

5184. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

എസ്.കെ പൊറ്റക്കാട്

5185. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

5186. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി?

ആൽബട്രോസ്

5187. അമാൽഗത്തിലെ പ്രഥാന ലേനം?

മെർക്കുറി

5188. കേരളത്തിൽ തീരദേശ ദൈർഘ്യം?

580 കി.മീ.

5189. ജീവകം B7 യുടെ രാസനാമം?

ബയോട്ടിൻ

5190. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

ഇരിങ്ങാലക്കുട

Visitor-3756

Register / Login