Questions from പൊതുവിജ്ഞാനം

5211. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു

5212. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം?

പ്ലൂറോ ന്യൂമോണിയ

5213. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്?

കമ്പർ

5214. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

5215. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

5216. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം?

ബ്രസീലിയ

5217. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )

5218. ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഹോളണ്ട്

5219. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലി ഫിക്സ്?

ഈജിപ്ത്

5220. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?

അശോകം

Visitor-3257

Register / Login