Questions from പൊതുവിജ്ഞാനം

5251. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

ഇൻസുലിൻ

5252. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

അക്രോമെഗലി

5253. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

ഷേക്സ്പിയർ

5254. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

5255. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

5256. കണ്ണിനെക്കുറിച്ചുള്ള പഠനം?

ഒഫ്താൽമോളജി

5257. സൂര്യഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ

5258. ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു?

ഡോ.പൽപ്പു

5259. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

വി.വിശ്വനാഥൻ

5260. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

എയ്ഡ്സ്

Visitor-3058

Register / Login