Questions from പൊതുവിജ്ഞാനം

5291. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയി ഡ്?

തേയിൻ

5292. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമേത്?

മഹാരാഷ്ട

5293. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച ആദ്യ അക്വാടെക്നോളജി പാര്‍ക്ക്?

കൊടുങ്ങല്ലുര്‍

5294. മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി?

പട്ടംതാണുപിള്ള

5295. ന്യൂട്ടന്‍റെ വർണപമ്പരം കറക്കുമ്പോൾ അതിന്‍റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?

വീക്ഷണ സ്ഥിരത

5296. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

തുമ്പിക്കൈ

5297. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്?

സദ്ദാം ഹുസൈൻ

5298. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്?

സ്വതി തിരുന്നാള്‍

5299. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?

കേരള സർവകലാശാല

5300. സൂര്യക്ഷേത്രം നിര്‍മ്മിച്ചത്?

നരസിംഹദേവന്‍ (ഗംഗാവംശം)

Visitor-3840

Register / Login