Questions from പൊതുവിജ്ഞാനം

5301. രക്തത്തിലെ അധികമുള്ള കാത്സ്യത്തിന്‍റെ അളവ് കുറച്ച് സാധാരണ നിലയിലെത്താൻ സഹായിക്കുന്ന ഹോർമോൺ?

കാൽസിടോണിൻ

5302. പഞ്ചതന്ത്രം രചിച്ചത്?

വിഷ്ണുശർമ്മൻ

5303. അയർലന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഡബ്ലിൻ

5304. ഐക്യരാഷ്ട്ര സമാധാന ദിനം?

സെപ്തംബർ 20

5305. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

46

5306. ജപ്പാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

കോക്കിയോ കൊട്ടാരം

5307. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?

തൃശ്ശൂർ

5308. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?

കാർബൺ- 12

5309. പൊട്ടാഷ് - രാസനാമം?

പൊട്ടാസ്യം കാർബണേറ്റ്

5310. ജർമ്മൻ എകീകരണത്തിന്‍റെ ഭാഗമായി ആസ്ട്രോ- പ്രഷ്യൻ യുദ്ധം നടന്ന വർഷം?

1866

Visitor-3579

Register / Login