Questions from പൊതുവിജ്ഞാനം

5311. അണസംഖ്യയും അണു ഒരവും തുല്യമായ മൂലകം?

ഹൈഡ്രജൻ

5312. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭന്‍

5313. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

ലാപ്പിസ് ലസൂലി

5314. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

5315. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

5316. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ

5317. ഹോങ്കോങ്ങിന്‍റെ നാണയം?

ഹോങ്കോങ് ഡോളർ

5318. സി.ടി സ്കാൻ കണ്ടു പിടിച്ചത്?

ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ്

5319. ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ സഫാരി പാര്‍ക്ക്?

തെന്മല

5320. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

Visitor-3318

Register / Login