Questions from പൊതുവിജ്ഞാനം

5331. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

5332. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

5333. കണ്ണീർവാതകം - രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

5334. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ടാനിക്ക്

5335. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

5336. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ക്രോമിയം

5337. പാലങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്‌

5338. വാസവദത്ത രചിച്ചത്?

സുബന്ധു

5339. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിസ് റ്റോളജി

5340. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

Visitor-3075

Register / Login