Back to Home
Showing 13351-13375 of 15554 results

13351. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?
സർ. തോമസ് ആൽബട്ട്
13352. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?
വാട്ടര്‍ ഗ്യാസ്
13353. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?
ഹൈഡ്രോസയാനിക് ആസിഡ്
13354. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?
ടങ്സ്റ്റൺ
13355. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?
മീഥേന്‍ ഐസോ സയനേറ്റ്
13356. തുരുമ്പ് രാസപരമായി?
ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
13357. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?
കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം
13358. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം?
സിലിക്കോണ്‍
13359. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?
0.03%
13360. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
മെർക്കുറി
13361. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?
ഹൈഡ്രോ ക്ലോറിക് ആസിഡ്
13362. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
ഹൈഡ്രജൻ
13363. അന്നജത്തിലെ പഞ്ചസാര?
മാൾട്ടോസ്
13364. മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്?
A.B.V [ AIcohol by volume ] & Proof
13365. താപം അളക്കുന്ന യൂണിറ്റ്?
ജൂൾ (J)
13366. ക്ലോറിന്‍റെ നിറം?
Yellowish Green
13367. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍?
റോബര്‍ട്ട് ഹുക്ക്
13368. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
76%
13369. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന
13370. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
യൂറിയ ഫോർമാൽഡിഹൈഡ്
13371. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
മാലിക്കാസിഡ്
13372. ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?
എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]
13373. ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ?
ഗാൽവനൈസേഷൻ
13374. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?
പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ
13375. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
ഫോള്‍മാള്‍ ഡിഹൈഡ്

Start Your Journey!