Questions from പൊതുവിജ്ഞാനം

5361. പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ (കൊല്ലം)

5362. ശ്രീലങ്കയുടെ ദേശീയ വിനോദം?

വോളിബോള്‍

5363. 1 Mach =?

340 മീ/ സെക്കന്റ്

5364. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

5365. ‘ഒറോത’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

5366. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?

പോളിയോ

5367. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

5368. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?

അഡ്മിറൽ വാൻറീഡ്

5369. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?

രവി കീർത്തി

5370. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

Visitor-3297

Register / Login