Questions from പൊതുവിജ്ഞാനം

5381. ലോകത്തിലെ ആദ്യ ശബ്ദചിത്രം?

ജാസ് സിങ്ങർ -1927

5382. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?

ന്യൂസിലാന്റ്

5383. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?

ഒറ്റ കൊമ്പൻ കാണ്ടാമൃഗം

5384. തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല് തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി?

വി.കെ.കൃഷ്ണമേനോന്

5385. എബ്രഹാം ലിങ്കണ്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

വ്യക്തിയിലെ വ്യക്തി

5386. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്?

മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

5387. പക്ഷികൾ വഴിയുള്ള പരാഗണം?

ഓർണിതോഫിലി

5388. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

5389. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം?

1966

5390. ഏറ്റവും ചെറിയ കന്നുകാലിയിനം?

വെച്ചൂർ പശു

Visitor-3287

Register / Login