Questions from പൊതുവിജ്ഞാനം

5391. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?

ഒഫ്യൂകസ് (ophiucuട)

5392. ഇന്ദുലേഖയുടെ കര്‍ത്താവ്?

ഒ.ചന്തുമേനോന്‍

5393. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഇംഗ്ലണ്ടിൽ ഉയർന്ന വന്ന പ്രസ്ഥാനം?

ചാർട്ടിസ്റ്റ് പ്രസ്ഥാനം

5394. സാറാസ് മെയില്‍ ആന്‍ഡ്കോ. സ്ഥാപിച്ചത്?

ജയിംസ് ഡാറ

5395. ‘അമ്പലമണി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

5396. ‘കോർഡീലിയ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

5397. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം?

1792

5398. ദൈവത്തോടുള്ള അമിത ഭയം?

തിയോഫോബിയ

5399. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്?

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

5400. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

Visitor-3350

Register / Login