Back to Home
Showing 13526-13550 of 15554 results

13526. ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?
അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]
13527. മേസർ (MASER) ന്റെ പൂർണ്ണരൂപം?
മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
13528. റഡാർ കണ്ടു പിടിച്ചത്?
ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ്
13529. അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?
ആർഗൺ
13530. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?
ആൽക്കലി
13531. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
13532. പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
മാഗനീസ് സ്റ്റീല്‍
13533. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?
ലെഡ്
13534. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം?
ഘനജലം
13535. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?
18 ഗ്രൂപ്പ്
13536. ഊർജ്ജം അളക്കുന്ന യൂണിറ്റ്?
ജൂൾ (J)
13537. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?
ഹൈഡ്രജൻ
13538. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
വിക്ടർ ഹെസ്റ്റ്
13539. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?
അലൂമിനിയം
13540. മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?
മഞ്ഞ
13541. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്?
കാവന്‍‌‍ഡിഷ്
13542. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?
ബേരിയം
13543. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?
7
13544. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?
ഹാർഡ് എക്സറേ
13545. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?
ജലവും ലവണവും
13546. ബലം അളക്കുന്ന യൂണിറ്റ്?
ന്യൂട്ടൺ (N)
13547. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?
80 KCal / kg
13548. ഒരു ഓസോൺ തൻമാത്രയിലെ ആറ്റങ്ങൾ?
3
13549. മൂത്രത്തിന്‍റെ PH മൂല്യം?
6
13550. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
ഫോമിക് ആസിഡ്

Start Your Journey!