Questions from പൊതുവിജ്ഞാനം

5431. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുതിര?

പ്രോമിത്യ

5432. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം?

റെയിൻഗേജ്

5433. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

5434. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്?

അലൻ ടൂറിങ്

5435. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

5436. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ഓക്സിജൻ

5437. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?

ഗ്രീൻലാന്‍റ് നാഷണൽ പാർക്ക്

5438. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

കോൺകേവ് ലെൻസ്

5439. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടത്?

ലാലാ ലജ്‌പതറായി

5440. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം' സംഘടിപ്പിച്ചത്?

വേലുത്തമ്പി ദളവ

Visitor-3889

Register / Login