Questions from പൊതുവിജ്ഞാനം

5451. പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?

ചരൺ സിങ്

5452. യു.എൻ.ചാർട്ടറിൽ ഒപ്പുവച്ച വർഷം?

1945 ജൂൺ 26

5453. സിംബാവെയുടെ പഴയ പേര്?

സതേൺ റൊഡേഷ്യ

5454. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ പ്രഥമ സെക്രട്ടറി ജനറൽ?

സർ.ജയിംസ് എറിക് ഡ്രമ്മണ്ട്

5455. ചരിത്രത്തിന്‍റെ ജന്മഭൂമി?

ഗ്രീസ്

5456. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിംഗ്

5457. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ

5458. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?

ഹേഗ്

5459. മാടമ്പ് കുഞ്ഞിക്കുട്ടന്‍റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

5460. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?

ഏഷ്യ

Visitor-3332

Register / Login