Questions from പൊതുവിജ്ഞാനം

5461. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?

300 സെ.മീ

5462. എയ്ഡ്സ് ബാധിക്കുന്നത്?

രോഗപ്രതിരോധശേഷിയെ

5463. എസ്.എന്‍.ഡി.പി സ്ഥാപിച്ചത്?

ശ്രീനാരായണഗുരു

5464. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

5465. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാര്‍ട്ടാറിക്ക് ആസിഡ്

5466. തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്” എന്ന പേര് നല്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

5467. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാൾക്കൻ

5468. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

5469. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ?

ദൈവം

5470. ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ?

1) വ്യാഴം 2) ശനി 3) യുറാനസ് 4 )നെപ്ട്യൂൺ 5 ) ഭൂമി 6 ) ശുക്രൻ 7 ) ചൊവ്വ 8 ) ബുധൻ

Visitor-3052

Register / Login