Questions from പൊതുവിജ്ഞാനം

5481. നിവർത്തന പ്രക്ഷോഭം നടന്ന വര്‍ഷം?

1932

5482. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

5483. ' കേരള വ്യാസൻ' ആരാണ്?

കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

5484. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

ടെസ് ല (T )

5485. ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില?

ലാംഡ പോയിന്റ്

5486. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

5487. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

5488. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

ഇംഗ്ലീഷ് ചാനൽ

5489. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

5490. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാപ്രിക്

Visitor-3565

Register / Login