Questions from പൊതുവിജ്ഞാനം

5491. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല?

പുരളി മല

5492. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്?

1952 ആഗസ്റ്റ് 6

5493. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

120 db ക്ക് മുകളിൽ

5494. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?

Record of the Grand Historian

5495. ലോക മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

5496. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

5497. ക്ഷയരോഗ ചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്?

ട്രെപ്റ്റോമൈസിൻ

5498. കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

വില്ലാർഡ് ഫ്രാങ്ക് ലിബി.

5499. അനന്തപുരിയുടെ പുതിയപേര്?

തിരുവനന്തപുരം

5500. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ലാർ

Visitor-3887

Register / Login