Back to Home
Showing 13751-13775 of 15554 results

13751. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?
ടൈറ്റാനിയം ഡയോക്സൈസ്
13752. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം?
ആർഗൺ
13753. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?
ഹൈഡ്രജന്‍
13754. സാന്ദ്രത അളക്കുന്ന യൂണിറ്റ്?
കിലോഗ്രാം / മീറ്റർ3
13755. രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
വോൾട്ട് മീറ്റർ
13756. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
സോഡിയം & പൊട്ടാസ്യം
13757. ചിരിപ്പിക്കുന്ന വാതകം?
നൈട്രസ് ഓക്സൈഡ്
13758. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
അക്വാറീജിയ
13759. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?
കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം
13760. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?
ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]
13761. മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?
മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ
13762. പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?
നിയോൺ
13763. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
സിട്രിക് ആസിഡ്
13764. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം?
പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)
13765. നീളത്തിന്റെ (Length) Sl യൂണിറ്റ്?
മീറ്റർ (m)
13766. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കാത്സ്യം
13767. ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?
ഹൈഡ്രജൻ
13768. Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം?
മീഥെയ്ൻ [ 95% ]
13769. ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?
ബാഷ്പീകരണം
13770. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?
മാക്സ് പാങ്ക്
13771. യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ജാർഖണ്ഡ്
13772. ജ്വലനത്തെ സഹായിക്കുന്ന മൂലകം?
നൈട്രജൻ
13773. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
ആലം
13774. ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം?
3%
13775. അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?
ജർമ്മനി

Start Your Journey!