Back to Home
Showing 13801-13825 of 15554 results

13801. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?
കൂടുന്നു
13802. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
ലാപ്പിസ് ലസൂലി
13803. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്?
മോളിക്യുലാർ മാസ്
13804. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?
സർഫ്യൂരിക് ആസിഡ്
13805. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?
1951
13806. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?
മഗ്നീഷ്യം & സോഡിയം
13807. സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ഖര വസതു ദ്രവീകരിക്കുന്ന നിശ്ചിത താപനില?
ദ്രവണാങ്കം [ Melting point ]
13808. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്
13809. ടെലിവിഷന്റെ ശബ്ദ തീവ്രത?
75 db
13810. ഇന്ദ്രനീലത്തിന്‍റെ നിറം?
നീല
13811. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?
അക്യാറീജിയ
13812. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?
ബിറ്റുമിനസ് കോൾ
13813. കാർബണിന്‍റെ അറ്റോമിക് നമ്പർ?
6
13814. റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?
അമോണിയ
13815. ടാൽക്കം പൗഡർ രാസപരമായി എന്താണ്?
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
13816. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?
അൾട്രാവയലറ്റ്
13817. ശുദ്ധമായ സ്വർണ്ണം?
24 കാരറ്റ്
13818. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
ചെമ്പ് [ 80% ]
13819. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?
സ്വർണ്ണം
13820. ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
പാസ്കൽ നിയമം
13821. മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്?
ബർസേലിയസ്
13822. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
പാർസെക് (Parsec)
13823. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
കാത്സ്യം ഹൈഡ്രോക്സൈഡ്
13824. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
ലിഥിയം
13825. പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?
ക്ലോറോ ഫോം

Start Your Journey!