Questions from പൊതുവിജ്ഞാനം

5541. അരയന്‍ എന്ന മാസിക ആരംഭിച്ചത്?

ഡോ.വേലുക്കുട്ടി അരയന്‍.

5542. വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

5543. സോണാലിക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

5544. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?

80

5545. ക്ഷാരസ്വഭാവമുള്ള ഏക വാതകം?

അമോണിയ

5546. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി?

അഴിക്കോട് സന്ധി

5547. അഴിമതി വിരുദ്ധ ദിനം?

ഡിസംബർ 9

5548. മെലനോമ രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

5549. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

5550. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

Visitor-3744

Register / Login