Questions from പൊതുവിജ്ഞാനം

5531. പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

സൗദി അറേബ്യ

5532. ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

5533. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

ലീല

5534. ബൊട്ടാണിസ്റ്റുകളുടെ പറുദീസ?

അരുണാചല്‍പ്രദേശ്

5535. കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

5536. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

5537. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

5538. തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

സേതുലക്ഷ്മീഭായി

5539. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം & പൊട്ടാസ്യം

5540. ആദ്യ പുകയില വിരുദ്ധ നഗരം?

കോഴിക്കോട്

Visitor-3368

Register / Login