Questions from പൊതുവിജ്ഞാനം

5511. പാറമടകളിൽ പണിയെടുക്കുന്നവരിൽ ഉണ്ടാകുന്ന രോഗം?

സിലികോസിസ്

5512. കൊല്ലവർഷത്തിലെ ആദ്യമാസം?

ചിങ്ങം

5513. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

2 ( സുൽത്താൻ ബത്തേരി;മാനന്തവാടി)

5514. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

തെങ്ങ്

5515. ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം?

1904

5516. Who is the author of “Reminiscences”?

Thomas Carlyle

5517. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?

അസ്ട്രോഫിസിക്സ്

5518. മലേഷ്യയുടെ തലസ്ഥാനം?

ക്വാലാലംപൂർ

5519. കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് സ്ഥിതി ചെയ്യുന്നത്?

ചവറ

5520. EEG യുടെ പൂർണ്ണരൂപം?

ഇലക്ട്രോ എൻസഫലോ ഗ്രാം

Visitor-3351

Register / Login