Questions from പൊതുവിജ്ഞാനം

5551. രഥത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്?

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.

5552. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

5553. 'വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?

ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും

5554. ഫംഗറിയുടെ നാണയം?

ഫോറിന്‍റ്

5555. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

5556. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

5557. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?

2 x 10 കി-ഗ്രാം

5558. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?

കോലത്തിരിമാർ

5559. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?

പെരിക്ലിയസ് കാലഘട്ടം

5560. ഘാനയുടെ നാണയം?

സെഡി

Visitor-3923

Register / Login