Questions from പൊതുവിജ്ഞാനം

5571. പാരീസ് ഗ്രീൻ - രാസനാമം?

കുപ്രിക് അസറ്റോ ആഴ്സ നൈറ്റ്

5572. സരസ കവി?

മുലൂര്‍ എസ്. പത്മനാഭപണിക്കര്‍

5573. സോവിയറ്റ് സാഹിത്യത്തിന്‍റെ പിതാവ്?

മാക്സിം ഗോര്‍ക്കി

5574. ആസ്ട്രേലിയയുടെ നാണയം?

ഓസ്ട്രേലിയൻ ഡോളർ

5575. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

5576. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

5577. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

5578. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?

ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

5579. ഒക്സിജൻ കണ്ടു പിടിച്ചത്?

ജോസഫ് പ്രിസ്റ്റലി

5580. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

Visitor-3410

Register / Login