Questions from പൊതുവിജ്ഞാനം

5591. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

5592. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

തൊൽക്കാപ്പിയം

5593. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

ഐസക് ന്യുട്ടൺ

5594. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

സർ ആൽബർട്ട് ഹൊവാർഡ്.

5595. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ഫലകത്തിൽ എഴുതിയിരുന്നത്?

'ഞങ്ങൾ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനു വേണ്ടിയാണ് '

5596. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

5597. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ് വിദ്യാപോഷിണി സഭ

0

5598. കേരളത്തിന്‍റെ പുഷ്പം?

കണിക്കൊന്ന

5599. ഉറുഗ്വെയുടെ നാണയം?

ഉറുഗ്വാൻ പെസോ

5600. ചീട്ടു കളിക്കാൻ ഉപയോഗിക്കുന്ന കാർഡുകൾ കറൻസിനോട്ടായി ഉപയോഗിച്ചിരുന്നത് എവിടെയാണ്?

കാനഡ

Visitor-3869

Register / Login