Questions from പൊതുവിജ്ഞാനം

5611. കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

5612. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?

സോഡിയം നൈട്രേറ്റ്

5613. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

5614. ‘അശ്വമേധം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

5615. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?

1922

5616. ബൗദ്ധിക സ്വത്ത് ദിനം?

ഏപ്രിൽ 26

5617. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം?

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)

5618. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?

അൽബറൂണി

5619. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

5620. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അനുവാദം നല്കിയ രാജാവ്?

ഉത്രം തിരുനാൾ

Visitor-3026

Register / Login