Questions from പൊതുവിജ്ഞാനം

5631. വള്ളത്തോള്‍ മ്യൂസിയം?

ചെറുതുരുത്തി

5632. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം?

ബാംഗ്ലൂര്‍

5633. " ആത്മകഥ" ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

5634. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്?

സ്ഥാണു രവിവർമ്മ

5635. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

ഹിഡാസ്പസ് യുദ്ധം

5636. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?

36.9° C or 98.4 F or 310 കെൽവിൻ

5637. “അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി”എന്ന പ്രാർത്ഥനാ ഗാനം രചിച്ചത്?

പന്തളം കെ.പി.രാമൻപിള്ള

5638. കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?

1926 ലെ ഇംപീരിയൽ സമ്മേളനം

5639. ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

5640. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

Visitor-3105

Register / Login