Questions from പൊതുവിജ്ഞാനം

5651. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

5652. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

5653. നെഹ്രൃ വിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?

ഗുൽസരിലാൽ നന്ദ

5654. കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം?

കേരളമിത്രം

5655. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

5656. തെർമോസ്ഫിയറിന്‍റെ താഴെയുള്ള ഭാഗം?

അയണോസ്ഫിയർ

5657. H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

5658. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

5659. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?

ഡോ.പൽപ്പു(1896)

5660. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

Visitor-3291

Register / Login