Questions from പൊതുവിജ്ഞാനം

5661. തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്?

ടീവര്‍

5662. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?

മംഗളവനം

5663. കേരളത്തിൽ നിയമസഭാഗങ്ങൾ?

141

5664. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

20

5665. കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്?

ജോസഫ് ബ്ലാക്ക്

5666. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്?

കരമന

5667. ആരുടെ പ്രസംഗങ്ങളാണ് വീരവാണി എന്ന പേരില്‍ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്?

ആഗമാനന്ദസ്വാമികള്‍

5668. സംഘകാലത്തെ പ്രധാന നാണയങ്ങൾ?

ദീനാരം; കാണം

5669. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?

ബ്രഹ്മപുരം

5670. അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?

മിസോസ്ഫിയർ (Mesosphere; ഊഷ്മാവ്: - 83° C)

Visitor-3830

Register / Login