Questions from പൊതുവിജ്ഞാനം

5671. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?

സാർസ്

5672. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്രോ ബയോളജി

5673. ഡൽഹിക്കു മുമ്പ് മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന നഗരം?

ആഗ്ര

5674.  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ?

ട്രിഗ്വേലി 1953 ൽ

5675. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം?

ഈസ്റ്റ് തിമൂർ

5676. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം?

മംഗോളിയ

5677. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

5678. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

5679. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ?

ജസ്റ്റീസ് എഎസ് ആനന്ദ്

5680. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

Visitor-3255

Register / Login