Questions from പൊതുവിജ്ഞാനം

5681. 1684-ൽ പ്രിൻസിപ്പിയ മാറ്റിക്ക ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ?

സർ.എഡ്മണ്ട് ഹാലി

5682. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്?

ചൈന.

5683. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബ്ലൂ ഹൗസ്

5684. Rh ഘടകം ഉള്ള രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

പോസിറ്റീവ് ഗ്രൂപ്പ് (+ve group )

5685. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്?

അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂലമുള്ള ബാഹ്യ തള്ളലും

5686. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

5687. ഗുരുത്വാകർഷണബലത്തിന്‍റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്?

ഉരുൾ പൊട്ടൽ (Land Sliding)

5688. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

ഫ്രാൻസ്

5689. ATP synthesis takes place in ?

Mitochondrion

5690. ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി?

സി എം സ്റ്റീഫൻ

Visitor-3620

Register / Login