Questions from പൊതുവിജ്ഞാനം

5701. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

5702. സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചത്?

1889 ആഗസ്റ്റ് 21 (എർണാകുളം ജില്ലയിലെ ചേറായി)

5703. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

5704. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കോ​ട്ടൺ തു​ണി​മി​ല്ലു​ക​ളു​ള്ള​ത്?

ത​മി​ഴ്​നാ​ട്

5705. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു?

ലൂസി ഫെറിൻ

5706. ആമസേൺ നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്?

അത് ലാന്റിക്ക് സമുദ്രം

5707. സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

സാൾട്ടിംഗ് ഔട്ട്

5708. ഗയാനായുടെ ദേശീയ മൃഗം?

ചെമ്പുലി

5709. കേരളത്തിൽ നിയമസഭാഗങ്ങൾ?

141

5710. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം?

സിൽവികൾച്ചർ

Visitor-3245

Register / Login