Questions from പൊതുവിജ്ഞാനം

5711. കറയില്ലാത്ത കശുമാവിനം?

മൃദുല

5712. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

5713. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

ഭൂമി

5714. സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്?

സീസ്മോനാസ്റ്റിക് മൂവ്മെന്റ്

5715. ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

5716. ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

ഹൈപ്പർ സോണിക്

5717. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?

NH 66

5718. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

1963

5719. പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

5720. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

ജറ്റ് പ്രവാഹങ്ങൾ

Visitor-3179

Register / Login