Questions from പൊതുവിജ്ഞാനം

5721. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?

തോറിയം

5722. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

5723. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

വിശാഖദത്തൻ

5724. വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്?

കേസർബായി കേർക്കർ

5725. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

5726. ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ്?

ഫിഡൽ കാസ്ട്രോ

5727. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

5728. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

1971

5729. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു?

ജൂലിയസ് നേരെര

5730. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

കാവൻഡിഷ്

Visitor-3815

Register / Login