Questions from പൊതുവിജ്ഞാനം

5741. ‘നീർമ്മാതളം പൂത്ത കാലം’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

5742. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ടാൻസാനിയ

5743. മലാലാ ദിനം?

ജൂലൈ 12

5744. ഋതുക്കളുടെ കവി ആര്?

ചെറുശേരി

5745. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?

എടചേന കുങ്കൻ.

5746. ഇന്ത്യയിൽ വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

കാംബെ ഉൾക്കടൽ (കച്ച്)

5747. സഫർനാമ രചിച്ചത്?

ഇബ്നബത്തൂത്ത

5748. ലോഗരിതം കണ്ടുപിടിച്ചത്?

ജോൺ നേപ്പിയർ

5749. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം?

1919 ആഗസ്റ്റ് 19

5750. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഗുഹ?

മാമ്മോത്ത് കേവ്; യു.എസ്. എ

Visitor-3705

Register / Login