5751. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?
കുട്ടനാട്
5752. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?
ദേവസ്വം
5753. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?
ബ്രഹ്മാനന്ദ ശിവയോഗി
5754. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം?
ബാങ്കോക്ക് സമ്മേളനം- 1967
5755. ടാക്കയുടെ പുതിയപേര്?
ധാക്ക
5756. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?
വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)
5757. ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി?
ചന്ദ്രികാ കുമാരതുംഗെ (11 years)
5758. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?
രാജാകേശവദാസ്
5759. സൗത്ത് ആൻഡമാൻ; ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരി ക്കുന്ന കടലിടുക്ക്?
ഡങ്കൻ പാസ്സേജ്
5760. ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ