Questions from പൊതുവിജ്ഞാനം

5771. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

5772. ഒരു ഗ്രാം ധാന്യകത്തിൽ (carbohydrate) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4 കലോറി

5773. IInd ഡ്യൂക്ക് എന്നറിയപ്പെടുന്നത്?

മുസ്സോളിനി

5774. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

കിൻഷാസ

5775. ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?

ഡയബറ്റോളജി

5776. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

എക്കൽ മണ്ണ്

5777. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

5778. ഞാനാണ് വിപ്ലവം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

നെപ്പോളിയൻ ബോണപ്പാട്ട്

5779. മദ്യത്തോടുള്ള അമിതാസക്തി?

ഡിപ്സോമാനിയ

5780. മുഹമ്മദ് നബി മക്കയിൽ നിന്നും മദീദയിലേയ്ക്ക് പലായനം ചെയ്ത വർഷം?

AD 622

Visitor-3141

Register / Login