Questions from പൊതുവിജ്ഞാനം

5761. നീ​ണ്ടകരയില്‍ ഇന്‍ഡോ – നോര്‍വിജിയന്‍ പ്രോജക്ട് ആരംഭിച്ച വര്‍ഷം?

1953

5762. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

മോർ ഫോളജി

5763. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

5764. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്?

2002 ജൂലൈ 1

5765. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ?

ന്യൂട്രോൺ നക്ഷത്രങ്ങൾ

5766. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

അക്വസ് ദ്രവം

5767. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

2013 സെപ്റ്റംബറിൽ

5768. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

അകിര കുറസോവ

5769. ആവിയന്ത്രവും വിമാനവും അന്തർവാഹിനിയും ആദ്യമായി സൃഷ്ടിച്ച ചിത്രകാരൻ?

ലിയനാഡോ ഡാവിഞ്ചി

5770. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?

മന്ത് (Lepracy)

Visitor-3279

Register / Login