Questions from പൊതുവിജ്ഞാനം

5781. വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

111111

5782. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

നജ്മ ഹെപ്ത്തുള്ള

5783. ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?

യു. താണ്ട് - മ്യാൻമർ

5784. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?

ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു)

5785. ഏറ്റവും കൂടുതൽ കാലം രാജ്യ സഭാചെയർമാനായിരുന്നതാര്?

ഡോ.എസ്.രാധാകൃഷ്ണൻ

5786. പാറകളുടെ ഉത്ഭവം ഘടന എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെട്രോളജി Petrology

5787. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

5788. കൊച്ചിയിലെ ആദ്യത്തെ ദിവാൻ?

കേണൽ മൺറോ

5789. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം?

കുടൽ

5790. ട്യൂറിങ് പ്രൈസ് നൽകുന്നത്?

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്

Visitor-3534

Register / Login