Questions from പൊതുവിജ്ഞാനം

5791. വിവാദമായ 'വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍?

അയ്യങ്കാളി

5792. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

5793. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

ഇരയിമ്മൻ തമ്പി

5794. സഹകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും പിതാവുമായി അറിയ പ്പെടുന്നതാര്?

റോബർട്ട് ഓവൻ

5795. കേരളത്തിലെ ഹോളണ്ട്‌?

കുട്ടനാട്‌

5796. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി.കുട്ടി കൃഷ്ണൻ

5797. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്?

മെഗാ പാര്‍സെക്

5798. മൗണ്ട് സ്ട്രോം ബോളി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

5799. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി?

വക്കം പുരുഷോത്തമന്‍

5800. അന്താരാഷ്ട്ര നെല്ല് വർഷം?

2004

Visitor-3574

Register / Login